- kerala
- December 20, 2024
എം മുകുന്ദന് നിയമസഭയുടെ സാഹിത്യ പുരസ്കാരം
തിരുവനന്തപുരം: കേരള നിയമസഭയുടെ സാഹിത്യ പുരസ്‌കാരം എം. മുകുന്ദന് നൽകും. നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായാണ് ഒരുലക്ഷം രൂപയുടെ പുരസ്‌കാരം. കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സമഗ്രസംഭാവന പരിഗണിച്ചാണ് കഴിഞ്ഞ രണ്ടുവർഷമായി പുരസ്‌കാരം നൽകുന്നത്. ജനുവരി ഏഴിന് പുസ്തകോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ…