- india
- August 22, 2025
മഹാരാഷ്ട്രയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ വാതകച്ചോർച്ച; 4 മരണം
മുംബൈ: മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വാതകച്ചോർച്ചയിൽ 4 മരണം റിപ്പോർട്ട് ചെയ്തു. പൽഘർ ജില്ലയിലെ താരാപുർ–ബോയ്സാർ വ്യവസായ മേഖലയിലെ മരുന്നു കമ്പനിയായ മെഡ്‌ലി ഫാർമയിലാണ് നൈട്രജൻ ചോർന്നത്. അപകടത്തിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മുംബൈയിൽനിന്ന് 130…
- india
- August 18, 2025
കനത്ത മഴ; മഹാരാഷ്ട്രയിൽ റെഡ് അലർട്ട്, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. റായ്ഗഡ്, രത്നഗിരി, കോലാപൂർ, സത്താര എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ മുംബൈയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയെ തുടർന്ന് മുംബൈയിലെ റോഡുകളിൽ വൻ ഗതാഗതക്കുരുക്കാണ്…
- india
- August 1, 2025
നിയമസഭയ്ക്കുള്ളിൽ മൊബൈലിൽ റമ്മി കളിച്ച സംഭവം; മഹാരാഷ്ട്ര മന്ത്രിയെ കായിക വകുപ്പിലേക്ക് മാറ്റി
മുംബൈ: മഹാരാഷ്ട്ര നിയമസഭയ്ക്കുള്ളിൽ മൊബൈലിൽ റമ്മി ഗെയിം കളിച്ച സംഭവത്തിൽ മന്ത്രിയെ കായിക വകുപ്പിലേക്ക് മാറ്റി. മന്ത്രി മണിക്റാവു കൊക്കാട്ടെയാണ് കൃഷി വകുപ്പിൽ നിന്ന് കായിക യുവജനക്ഷേമ വകുപ്പിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക്…
- india
- July 9, 2025
മറാത്തി ഭാഷ തർക്കം; പാർട്ടി പ്രവർത്തകർക്ക് മാധ്യമ വിലക്കേർപ്പെടുത്തി രാജ് താക്കറെ
മുംബൈ: മറാത്തി ഭാഷ സംസാരിക്കാത്തതിന്റെ പേരിൽ നടക്കുന്ന തർക്കങ്ങൾക്കിടെ പാർട്ടി പ്രവർത്തകർക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി മഹാരാഷ്ട്ര നവ നിർമ്മാൺ സേന നേതാവ് രാജ് താക്കറെ. തർക്കങ്ങളുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിലോ, അന്വേഷണങ്ങളിലൊ മാധ്യമങ്ങളുമായി സംസാരിക്കുകയോ, സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്ക്…
- india
- June 29, 2025
എതിർപ്പ് ശക്തം; ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി മഹാരാഷ്ട്ര സർക്കാർ
മുംബൈ: ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് മഹാരാഷ്ട്ര സർക്കാർ പിന്മാറി. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഹിന്ദി പഠനം നിർബന്ധമാക്കാനായിരുന്നു മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം പിൻവലിച്ചത്. കേന്ദ്രസർക്കാരിന്റെ ത്രിഭാഷാ നയത്തിന് അനുസരിച്ചായിരുന്നു മഹാരാഷ്ട്രയിൽ…
മഹാരാഷ്ട്രയിൽ ആശങ്കയുയർത്തി ജിബിഎസ് വ്യാപനം; 167 പേർക്ക് രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് ആശങ്കയുയർത്തി ഗില്ലൻ ബാരി സിൻഡ്രോം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 192 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 167 പേർക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ 7 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ…
- health
- February 11, 2025
ജിബിഎസ് വ്യാപനം; മഹാരാഷ്ട്രയിൽ 167 പേർക്ക് രോഗം സ്ഥിരീകരിച്ചു, 7 മരണം
പൂനെ: മഹാരാഷ്ട്രയിൽ ആശങ്കയിലാഴ്ത്തി ഗില്ലൻ ബാരെ സിൻഡ്രോം (ജിബിഎസ്) വൈറസ് വ്യാപനം. രോഗലക്ഷണങ്ങളുമായി 192 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ നേടി. ഇതിൽ 167 പേർക്ക് രോഗം സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ഏഴ്…
- india
- December 15, 2024
മഹാരാഷ്ട്രയിൽ ഫഡ്നാവിസ് സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
മുംബൈ: മഹാരാഷ്ട്രയിൽ ഫഡ്നാവിസ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകുന്നേരം നാലിന് നാഗ്പൂരിൽ വെച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. 30 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന. 15 പേർ ബിജെപിയിൽ നിന്നും 12 പേർ ശിവസേനയിൽ നിന്നും 7 പേർ…
- india
- December 4, 2024
ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
മുബൈ: ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേൽക്കും. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. ഫഡ്നാവിസിനെ ബിജെപി നിയമസഭ കക്ഷി യോഗത്തിൽ നേതാവായി തെരഞ്ഞെടുത്തു. നാളെ വൈകിട്ട് അഞ്ചിന് മുബൈ ആസാദ് മൈതാനത്ത് ഫഡ്നാവിസിൻറെ…
- india
- November 4, 2024
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും. ഇതിനിടെ മഹാവികാസ് അഘാഡിയും (ഇന്ത്യാ സഖ്യം) എൻഡിഎയും വിമതരെ അനുനയിപ്പിക്കാനും ഒതുക്കാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. കോൺഗ്രസിലെ വിമതരുമായി സംസാരിച്ച് പ്രശ്‌നങ്ങൾ തീർത്തെന്നും പാർട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും…