‘ഒരു ജാതി ജാതകം’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് മാർച്ച് 14 മുതൽ

വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ‘ഒരു ജാതി ജാതകം’. ജനുവരി 31 നായിരുന്നു ചിത്രം തിയേറ്ററിൽ പ്രദർശനത്തിന് എത്തിയത്. എന്നാൽ ഇപ്പോഴിതാ ചിത്രം ഒടിടിയിൽ പ്രദർശനത്തിനെത്തുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. എം മോഹനൻ സംവിധാനം…

ഐ ആം കാതലൻ ഒടിടിയിലേക്ക്; മനോരമ മാക്സിൽ പ്രദർശനത്തിന് എത്തും

പ്രേമലു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ​ഗിരീഷ് എഡിയും നസ്ലെനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഐ ആം കാതലൻ. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. മനോരമ മാക്സിലൂടെയാകും ചിത്രം പ്രദർശനത്തിന് എത്തുക. ജനുവരി മൂന്നിന് ചിത്രം ഒടിടിയിൽ പ്രദർശനം…

ധ്യാൻ ശ്രീനിവാസന്റെ ‘ഐഡി’ ജനുവരി മൂന്നിന് തിയേറ്ററുകളിലേക്ക്; ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

ധ്യാൻ ശ്രീനിവാ‌സൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഐഡി’. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് നവാഗതനായ അരുൺ ശിവവിലാസമാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ‘ദി ഫേക്ക്’ എന്ന ടാഗ്…

തിയേറ്ററിൽ വിജയക്കൊടി പാറിച്ച ‘മുറ’ ഒടിടിയിൽ; ആമസോണിൽ സ്ട്രീമിങ് ആരംഭിച്ചു

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററുകളിൽ വിജയകരമായ അൻപതാം ദിവസം കഴിഞ്ഞു മുന്നേറുന്ന “മുറ” ഒടിടിയിൽ റിലീസ് ചെയ്തു. ആമസോൺ പ്രൈമിലാണ് ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലു​ഗ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ലഭ്യമാണ്. മുഹമ്മദ്…