വനിതകൾക്ക് മാസം 2100 രൂപ; 15 വാ​ഗ്​ദാനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി എഎപി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ചൂട് കനക്കുന്ന ഡൽഹിയിൽ എഴുതി തയ്യാറാക്കിയ 15 വാ​ഗ്ദാനങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കി എഎപി. ജനസമക്ഷം ഒപ്പുവച്ച് പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ‘കേജ്‌രിവാൾ കി ഗാരന്റി’ (കേജ്‌രിവാളിന്റെ ഉറപ്പ്) എന്ന പേരിലാണു പത്രിക…

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; മധ്യവർ​ഗക്കാർക്ക് പ്രത്യേക പ്രകടനപത്രിക അവതരിപ്പിച്ച് എഎപി

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ മധ്യവർഗക്കാർക്കുവേണ്ടി പ്രത്യേക പ്രകടനപത്രിക അവതരിപ്പിച്ച് ആം ആദ്മി പാർട്ടി (എ.എ.പി). രാജ്യത്തെ ഇടത്തരക്കാർ കേന്ദ്രസർക്കാരിന്റെ നികുതിഭീകരവാദത്തിന്റെ ഇരകളാണെന്ന് വിശേഷിപ്പിച്ച്, പാർട്ടിനേതാവ് അരവിന്ദ് കെജ്‌രിവാളാണ് പത്രികയിറക്കിയത്. മധ്യവർഗക്കാർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ നികുതിയിളവുകൾ ആവശ്യമാണെന്നും ഇതിനായി എ.എ.പി.…

ഡൽഹി തിരഞ്ഞെടുപ്പ്; പ്രതിമാസം 2500 രൂപ,​ ദീപാവലിക്കും ഹോളിക്കും സൗജന്യ ​ഗ്യാസ് സിലിണ്ടർ: സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് ബിജെപി പ്രകടനപത്രിക

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് പ്രകടനപത്രിക പുറത്തിറക്കി ബിജെപി.സൗജന്യങ്ങൾ, സബ്‌സിഡി, അടിസ്ഥാനവികസനം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളാണ് ആദ്യഘട്ട പത്രികയിലൂടെ ഡൽഹിയിലെ വോട്ടർമാർക്ക് ബിജെപി വാഗ്ദാനം ചെയ്യുന്നത്. വനിതകൾക്ക് പ്രതിമാസം 2500 രൂപയാണ് വാഗ്ദാനം. ഗർഭിണികൾക്ക് ഒറ്റത്തവണ 21,000…

  • india
  • November 11, 2024
യുവാക്കൾക്ക് 25 ലക്ഷം തൊഴിലവസരം; മഹാരാഷ്ട്രയിൽ പ്രകടനപത്രിക പുറത്തിറക്കി ബിജെപി

മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ പ്രകടനപത്രിക പുറത്തിറക്കി ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രകടനപത്രിക പുറത്തിറക്കിയത്. മഹാരാഷ്ട്രയിൽ അടുത്ത 5 വർഷത്തിനുള്ളിൽ യുവാക്കൾക്ക് 25 ലക്ഷം തൊഴിലവസരം എന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാ​ഗ്ദാനം. ലഡ്കി ബഹിൻ യോജന പദ്ധതി…