ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിൽ; നിർണായക വിഷയങ്ങളിൽ ചർച്ച നടക്കും

പോർട്ട് ലൂയിസ്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തി. നാളെ നടക്കുന്ന മൗറീഷ്യസിന്റെ അൻപത്തിയാറാം ദേശീയ ദിനാഘോഷത്തിൽ നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുക്കും. ഡൊണാൾഡ് ട്രംപിന്റെ നടപടികൾ ആഗോളതലത്തിൽ വലിയ ചലനം സൃഷ്ടിക്കുമ്പോഴാണ് മോദിയുടെ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിൽ…

  • world
  • February 17, 2025
കള്ളപ്പണം വെളുപ്പിക്കൽ കേസ്; മൗറീഷ്യസ് മുൻ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് അറസ്റ്റിൽ

പോർട്ട് ലൂയിസ്: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മൗറീഷ്യസ് മുൻ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംശയാസ്പദമായ സാഹചര്യത്തിൽ പ്രവിന്ദിന്റെ സഹപ്രവർത്തകരുടെ വീടുകളിൽ നടത്തിയ റെയ്ഡുകളിൽ കള്ളപ്പണം പിടിച്ചെടുത്തിരുന്നു. ഭാര്യ കോബിത ജുഗ്‌നാഥിനൊപ്പം കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു…