- india
- April 25, 2025
അപകീർത്തി കേസ്; സാമൂഹിക പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ
ദില്ലി: അപകീർത്തി കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ. ദില്ലി പൊലീസാണ് അറസ്റ്റ് ചെയ്തത്. ദില്ലി ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേന നൽകിയ അപകീർത്തി കേസിലാണ് നടപടി. 23 വർഷം മുൻപാണ് കേസ് നൽകിയത്. ഈ കേസിൽ മേധാ പട്കറിനെതിരെ…