ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച 7ന്; ഗാസയിലെ വെടിനിർത്തലും ബന്ദികളുടെ കൈമാറ്റവും ചർച്ച ചെയ്യും
വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കൂടിക്കാഴ്ച നടത്തും. ഏഴിന് വൈറ്റ് ഹൗസിലാണ് കൂടിക്കാഴ്ച. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും ഹമാസുമായി ബന്ദികളുടെ കൈമാറ്റത്തിൽ ധാരണയിലെത്തണമെന്നും ട്രംപ് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഇരുവരുടെയും കൂടിക്കാഴ്ചയ്‌ക്ക് പ്രധാന്യമേറെയാണ്. ഭരണത്തിലേറിയാൽ ഗാസയിലും…
യുഎസ്-ഇറാൻ ചർച്ച അടുത്തയാഴ്ച; ആണവക്കരാറിൽ ഒപ്പുവച്ചേക്കും
വാഷിംങ്ടൺ; ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ഇറാനുമായി ചർച്ചയ്ക്കൊരുങ്ങി അമേരിക്ക. അടുത്തയാഴ്ച ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തയാഴ്ച ചര്‍ച്ച ഉണ്ടാകുമെന്ന വിവരം നെതര്‍ലന്‍ഡ്സില്‍ നടന്ന നാറ്റോ യോഗത്തിനിടെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്…
പാർലമെന്ററി പ്രതിനിധി സംഘങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി പ്രധാനമന്ത്രി; ആദ്യസംഘം ഇന്ന് തിരിച്ചെത്തും
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു ശേഷം വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. കൂടിക്കാഴ്ചയുടെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ജൂൺ 9 അല്ലെങ്കിൽ 10ന്…
പഹൽഗാം ഭീകരാക്രമണം; പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിൽവച്ചാണ് കൂടിക്കാഴ്ച നടത്തിയത്. സംയുക്ത സേനാമേധാവി ജനറൽ അനിൽ ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പ്രതിരോധമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ബിഎസ്എഫ് മേധാവി…
ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച; നിർമ്മല സീതാരാമനുമായി ചർച്ച നടത്തി മുഖ്യമന്ത്രി
ദില്ലി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഡൽഹി കേരള ഹൗസിൽ രാവിലെ 9 മണിയ്ക്കായിരുന്നു കൂടിക്കാഴ്ച. കേരള ഗവര്‍ണർ രാജേന്ദ്ര അർലേക്കറും, സംസ്ഥാനത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മുക്കാൽ…
കമൽ ഹാസൻ രാജ്യസഭയിലേക്ക്; ഡിഎംകെയുമായി കൂടിക്കാഴ്ച നടത്തി
ചെന്നൈ: മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസൻ രാജ്യസഭയിലേക്ക്. ഡി.എം.കെ. നേതാവും മന്ത്രിയുമായ പി.കെ. ശേഖർബാബുവുമായി കമൽഹാസൻ കൂടിക്കാഴ്ച നടത്തി. കമൽ ഹാസന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. മക്കൾ നീതി മയ്യം ജനറൽ സെക്രട്ടറി എ. അരുണാചലവും ചർച്ചയിൽ പങ്കെടുത്തു. ഡി.എം.കെ.…
സിറിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അറബ് രാജ്യങ്ങൾ; ഉപരോധം നീക്കാൻ ആവശ്യം
റിയാദ്: സിറിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അറബ് രാജ്യങ്ങൾ. സൗദി അറേബ്യയിലെ റിയാദിൽ ചേർന്ന അറബ് രാജ്യങ്ങളിലെ മന്ത്രിതല യോഗത്തിലാണ് സിറിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുക്കൊണ്ടുള്ള തീരുമാനം. അന്താരാഷ്ട്ര ഉപരോധം നീക്കാൻ സമ്മർദ്ദം ശക്തമാക്കാനാണ് യോഗത്തിലെ തീരുമാനം. സിറിയ ഇനി അശാന്തിയുടെ ഉറവിടമാകാതിരിക്കാൻ കരുതൽ…
യുക്രൈൻ യുദ്ധത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാർ; ട്രംപുമായി ചർച്ച നടത്തുമെന്ന് പുടിൻ
മോസ്‌കോ: നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തുന്നതിന് സന്നദ്ധത അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ. ട്രംപുമായി ഏതുസമയത്തും ചർച്ച നടത്താൻ തയ്യാറാണെന്ന് പുടിൻ അറിയിച്ചു. ട്രംപുമായുള്ള ചർച്ചയിൽ യുക്രൈൻ യുദ്ധത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. ചർച്ചകൾക്ക് മുൻവ്യവസ്ഥകളൊന്നുമില്ലെന്നും എന്നാൽ…
അതിർത്തി പ്രശ്നത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി സുപ്രധാന ചർച്ച; അജിത് ഡോവൽ ചൈനയിൽ
ബീജിംഗ്: ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധി ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ബീജിംഗിൽ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ചകൾ നടത്തും. അതിർത്തിയിലെ വെടിനിർത്തലിന് ആഴ്ചകൾക്ക് ശേഷമാണ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്. യഥാർത്ഥ…