- india
- January 23, 2025
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; മധ്യവർഗക്കാർക്ക് പ്രത്യേക പ്രകടനപത്രിക അവതരിപ്പിച്ച് എഎപി
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ മധ്യവർഗക്കാർക്കുവേണ്ടി പ്രത്യേക പ്രകടനപത്രിക അവതരിപ്പിച്ച് ആം ആദ്മി പാർട്ടി (എ.എ.പി). രാജ്യത്തെ ഇടത്തരക്കാർ കേന്ദ്രസർക്കാരിന്റെ നികുതിഭീകരവാദത്തിന്റെ ഇരകളാണെന്ന് വിശേഷിപ്പിച്ച്, പാർട്ടിനേതാവ് അരവിന്ദ് കെജ്രിവാളാണ് പത്രികയിറക്കിയത്. മധ്യവർഗക്കാർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ നികുതിയിളവുകൾ ആവശ്യമാണെന്നും ഇതിനായി എ.എ.പി.…