- world
- July 24, 2025
തായ്ലൻഡ്-കംബോഡിയ അതിർത്തിയിൽ സംഘർഷം രൂക്ഷം; 9 മരണം, അതിർത്തി അടച്ച് തായ്ലൻഡ്
ബാങ്കോക്ക്: ഏഷ്യൻ രാജ്യങ്ങളായ തായ്‍ലൻഡ്-കംബോഡിയ അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നു. ഇരുരാജ്യങ്ങളിലെയും സൈനികർ തമ്മിൽ പരസ്പരം ആക്രമണം ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഘർഷങ്ങളെ തുടർന്ന് കംബോഡിയയുമായുള്ള അതിർത്തി തായ്ലൻഡ് അടച്ചു.തായ് ഗ്രാമങ്ങളിലേക്ക് കംബോഡിയ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ സാധാരണക്കാരായ 9 പേർ…