- india
- June 5, 2025
കോവിഡ് പ്രതിരോധം; മോക് ഡ്രിൽ സംഘടിപ്പിക്കാൻ നിർദേശം
ന്യൂഡൽഹി: കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ ആശുപത്രികളിലെ സജ്ജീകരണങ്ങൾ സജ്ജമാണെന്നു വിലയിരുത്തുന്ന മോക്ക് ഡ്രിൽ ഇന്നു നടത്താനാണ് നിർദേശം. 24 മണിക്കൂറിനിടെ 300…
- india
- May 31, 2025
രാജ്യത്ത് ഇന്ന് വീണ്ടും സുരക്ഷാ ഡ്രിൽ; നടക്കുന്നത് അതിർത്തി സംസ്ഥാനങ്ങളിൽ
ന്യൂഡൽഹി: പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് വീണ്ടും സുരക്ഷാ മോക് ഡ്രിൽ സംഘടിപ്പിക്കും. വൈകീട്ട് അഞ്ച് മണിക്കാണ് സുരക്ഷാ ഡ്രിൽ. പഞ്ചാബ്, ജമ്മുകശ്മീർ, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് സുരക്ഷാ ഡ്രിൽ നടക്കുക. ബ്ലാക് ഔട്ടുകളും അപായ…
- india
- May 29, 2025
രാജ്യത്ത് വീണ്ടും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ; നടക്കുന്നത് അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ
ന്യൂഡൽഹി: ഇന്ന് രാജ്യത്ത് വീണ്ടും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ് മോക്ക് ഡ്രിൽ നടത്തുക. അതിർത്തി കടന്നുള്ള ഭീകരവാദവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ പൗരന്മാരെ ഒഴിപ്പിക്കാനുള്ള…
- kerala
- May 7, 2025
മോക് ഡ്രിൽ ഇന്ന് വൈകിട്ട്; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ബുധനാഴ്ച കേരളത്തിലെ 14 ജില്ലകളിലും മോക് ഡ്രിൽ നടത്തും. സിവിൽ ഡിഫൻസ് മോക് ഡ്രിൽ സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വൈകുന്നേരം നാല് മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുക. നാല്…