- world
- February 17, 2025
കള്ളപ്പണം വെളുപ്പിക്കൽ കേസ്; മൗറീഷ്യസ് മുൻ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് അറസ്റ്റിൽ
പോർട്ട് ലൂയിസ്: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മൗറീഷ്യസ് മുൻ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംശയാസ്പദമായ സാഹചര്യത്തിൽ പ്രവിന്ദിന്റെ സഹപ്രവർത്തകരുടെ വീടുകളിൽ നടത്തിയ റെയ്ഡുകളിൽ കള്ളപ്പണം പിടിച്ചെടുത്തിരുന്നു. ഭാര്യ കോബിത ജുഗ്നാഥിനൊപ്പം കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു…
- india
- January 15, 2025
ദില്ലി മദ്യനയക്കേസ്; അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും വിചാരണ ചെയ്യാൻ കേന്ദ്രത്തിന്റെ അനുമതി
ന്യൂഡൽഹി: ദില്ലി മദ്യനയക്കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ദില്ലി മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുൻമന്ത്രി മനീഷ് സിസോദിയയെയും വിചാരണ ചെയ്യാൻ കേന്ദ്രത്തിന്റെ അനുമതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി നൽകിയത്. ഇരുവരെയും വിചാരണ ചെയ്യണമെന്ന ശുപാർശ ദില്ലി…