- india
- November 28, 2024
കസവ് സാരിയിൽ പ്രിയങ്ക ഗാന്ധി; ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: വയനാട്ടിൽ നിന്നുള്ള ലോക്സഭാംഗമായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പ്രിയങ്ക സത്യവാചകം ചൊല്ലിയത്. കേരള സാരി അണിഞ്ഞാണ് പ്രിയങ്ക ആദ്യദിനം പാർലമെന്റിലെത്തിയത്. വലിയ ആഘോഷത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രിയങ്കയെ വരവേറ്റത്. അമ്മ സോണിയ ഗാന്ധിയും ലോക്സഭാ പ്രതിപക്ഷ…
- kerala
- November 28, 2024
വയനാടിനെ നയിക്കാൻ പ്രിയങ്ക ഗാന്ധി; എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
കൽപ്പറ്റ: വയനാട് എംപിയായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നവംബർ 30, ഡിസംബർ 1 തീയതികളിൽ മണ്ഡലത്തിൽ പര്യടനം നടത്തും. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും. ഷിംലയിൽനിന്നു മടങ്ങിയെത്തിയ അമ്മ സോണിയ ഗാന്ധിയും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകും. അതേസമയം പാർലമെന്റിലെ…
- india
- November 13, 2024
കർഷകർക്കെതിരായ അപകീർത്തി പരാമർശം; കങ്കണ റണാവത്തിന് നോട്ടീസ്
ന്യൂഡൽഹി: രാഷ്ട്രപിതാവിനും കർഷകർക്കും എതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ ബിജെപി എംപി കങ്കണ റണാവത്തിനെതിരെ നോട്ടീസ് അയച്ച് കോടതി. എംപി-എംഎൽഎ കോടതിയാണ് കങ്കണയ്‌ക്കെതിരെ നോട്ടീസയച്ചത്. കേസിൽ നവംബർ 28 ന് നേരിട്ട് ഹാജരാകാനും കങ്കണ റണാവത്തിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. ആഗ്രയിലെ…