കൊച്ചി തീരത്തുണ്ടായ കപ്പലപകടം; കേസെടുത്ത് പൊലീസ്, കപ്പൽ ഉടമ ഒന്നാംപ്രതി

തിരുവനന്തപുരം: മേയ് 24-ന് കൊച്ചി തീരത്ത് എംഎസ്‌സി എൽസ 3 എന്ന കപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. ഫോർട്ട് കൊച്ചി തീരദേശ പൊലീസാണ് കേസെടുത്തത്. കപ്പൽ കമ്പനിയായ എംഎസ്‌സി ഒന്നാം പ്രതിയും ഷിപ് മാസ്റ്റർ രണ്ടാം പ്രതിയും കപ്പലിലെ മറ്റു…