റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായത്തിൽ വർധന; 26,994 കോടി രൂപയുടെ ലാഭം

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായത്തിൽ വർധന. 2025 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നുമാസക്കാലയളവിൽ (ക്യു1) കമ്പനിയുടെ ലാഭം 26,994 കോടി രൂപയായി വർധിച്ചു.ആദ്യപാദത്തിൽ കമ്പനി നേടുന്ന ഏറ്റവും ഉയർന്ന ലാഭമാണ്…

പുനരുപയോഗ ഊർജ മേഖലയിൽ 65,000 കോടി രൂപ നിക്ഷേപിക്കാൻ റിലയൻസ്

മുംബൈ: പുനരുപയോഗ ഊർജ മേഖലയിൽ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്. 65,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കമ്പനി തയ്യാറെടുക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ ആന്ധ്രയിൽ 500 കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാനാണ് പദ്ധതി. ഗുജറാത്തിന് പുറത്ത് പുനരുപയോഗ ഊർജ പദ്ധതിക്കായി കമ്പനി…

രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് ഒരുങ്ങി റിലയൻസ് ജിയോ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് തയ്യാറെടുത്ത് റിലയൻസ് ജിയോ. അടുത്ത വർഷം ഐപിഒ നടന്നേക്കുമെന്നാണ് റിപ്പോർട്ട്.റിലയൻസ് ജിയോയുടെ വിപണി മൂല്യം ഏകദേശം 8.4 ലക്ഷം കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള ടെലികോം കമ്പനിയാണ് ജിയോ. ഏകദേശം…