- kerala
- November 22, 2024
നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; മൂന്ന് സഹപാഠികൾ അറസ്റ്റിൽ
പത്തനംതിട്ട : ഹോസ്റ്റൽ കെട്ടിടത്തിലെ മൂന്നാംനിലയിൽനിന്ന് വീണുമരിച്ച നഴ്സിങ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികളെ അറസ്റ്റ് ചെയ്തു. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ്…