മ്യാൻമറിന് സഹായവുമായി പറന്നിറങ്ങി ഇന്ത്യയുടെ ‘ഓപ്പറേഷൻ ബ്രഹ്മ’; ദുരിതാശ്വാസ വസ്തുക്കളുമായി വ്യോമസേനാ വിമാനം യാങ്കൂണിൽ
നയ്പിഡോ: ശക്തമായ ഭൂകമ്പത്തിൽ കനത്തം നാശംവിതച്ച മ്യാൻമാറിലേക്ക് സഹായവുമായി ഇന്ത്യ. ‘ഓപ്പറേഷൻ ബ്രഹ്മ’ എന്ന പേരിൽ 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി വ്യോമസേനാ വിമാനം യാങ്കൂൺ വിമാനത്താവളത്തിലെത്തി. വെള്ളിയാഴ്ച മധ്യമ്യാൻമാറിലും തായ്ലാൻഡിലുമായി ഉണ്ടായ ഭൂകമ്പത്തിൽ ഇതുവരെ എണ്ണൂറിലധികം പേർ മരിച്ചതായാണ് പുറത്തുവരുന്ന…