- kerala
- June 11, 2025
ഹൈസ്കൂളുകളിൽ പ്രവൃത്തിസമയം അരമണിക്കൂർ വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് ഹൈസ്കൂളുകളിൽ പ്രവൃത്തി സമയം വർധിപ്പിക്കും. വെള്ളിയാഴ്ച ഒഴികെയുള്ള പ്രവൃത്തിദിനങ്ങളിൽ അര മണിക്കൂർ പ്രവൃത്തിസമയം കൂട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. 8, 9, 10 ക്ലാസുകൾക്ക് 220 പ്രവൃത്തി ദിനങ്ങളിൽ 100 ബോധനമണിക്കൂറുകൾ ലഭിക്കുന്നതിനായി…