- india
- April 25, 2025
പാക് പൗരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം; അന്ത്യശാസനവുമായി ഇന്ത്യ
ചണ്ഡിഗഡ്: എല്ലാ പാക് പൗരന്മാരും 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് അറിയിച്ച് ഇന്ത്യ. ഇതിന് പിന്നാലെ അട്ടാരിയിലെ ഇന്ത്യ–പാകിസ്ഥാൻ അതിർത്തിയിലൂടെ നിരവധി കുടുംബങ്ങളാണ് പാകിസ്ഥാനിലേക്കു മടങ്ങിയത്. കുറച്ചുനാളത്തേക്കുകൂടി വീസയുണ്ടായിട്ടും സന്ദർശനം ചുരുക്കിയാണ് അപ്രതീക്ഷിത മടക്കം. പഹല്‍ഗാം ഭീകരാക്രമണത്തെ എതിർത്തും സമാധാനത്തിനും സൗഹൃദത്തിനുമുള്ള…