- india
- December 20, 2024
പാർലമെന്റ് കവാടങ്ങളിൽ പ്രതിഷേധങ്ങൾക്ക് വിലക്ക്; നടപടിയുമായി സ്പീക്കർ
ന്യൂഡൽഹി: പാർലമെന്റ് കവാടങ്ങളിൽ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തി സ്പീക്കർ. അമിത് ഷായ്ക്കെതിരായ പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായ പശ്ചാത്തലത്തിലാണ് സ്പീക്കർ ഓം ബിർളയുടെ കടുത്ത നടപടി. പ്രവേശനകവാടങ്ങളിൽ തടസ്സമുണ്ടാക്കുകയോ പ്രതിഷേധ പരിപാടികൾ നടത്തുകയോ ചെയ്യരുതെന്ന് സ്പീക്കർ എം.പിമാർക്ക് നിർദേശം നൽകി. നേരത്തെ സംഘർഷങ്ങൾക്കിടെ പരിക്കേറ്റ് രണ്ട്…
- india
- December 19, 2024
ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ്; ജെപിസിയിൽ പ്രിയങ്ക ഗാന്ധിയും
ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്ലുകള്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു. ബിജെപിയുടെ പി.പി.ചൗധരിയാണ് സമിതിക്ക് നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും ബിജെപി എംപി അനുരാഗ് ഠാക്കൂറും ഉള്‍പ്പടെ 31 പേരാണ് സമിതിയിലുള്ളത്. ലോക്സഭയില്‍നിന്ന്…
- india
- December 15, 2024
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുക 2034 ൽ; ആദ്യഘട്ടം കേന്ദ്രഭരണപ്രദേശങ്ങളിൽ
ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിയമം ഉടൻ നടപ്പിലായേക്കില്ലെന്ന് റിപ്പോർട്ട്. പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിക്കാനിരിക്കെ അതിലെ വിവരങ്ങൾ പുറത്തായി. ബില്ലിലേത് എന്നവകാശപ്പെടുന്ന കോപ്പികൾ വെള്ളിയാഴ്ച രാത്രിമുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിലെ വിവരങ്ങൾ പ്രകാരം ഒരു രാജ്യം ഒരു…