- entertainment
- January 2, 2025
‘ഞങ്ങൾ നിസ്സഹായരാണ്, നിങ്ങൾക്കേ ഇത് തടയാനാകൂ’; പ്രേക്ഷകരോട് ഉണ്ണി മുകുന്ദൻ
തീയേറ്ററുകളിൽ വമ്പൻ വിജയം നേടി മുന്നേറുന്ന മലയാള ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാർക്കോ. ഇപ്പോഴിതാ ചിത്രത്തിന്റെ എച്ച്ഡി വ്യാജപതിപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. പ്രേക്ഷകരോട് സിനിമകളുടെ വ്യാജപ്പതിപ്പ് കാണരുതെന്ന് അപേക്ഷിച്ചിരിക്കുകയാണ് താരം. ‘ദയവ് ചെയ്ത്…