മാരുതി സുസുക്കിയുടെ വില വർധന ഏപ്രിൽ എട്ടുമുതൽ

മുംബൈ: വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുക്കി. വില വർധന ഏപ്രിൽ എട്ടുമുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചു. 2,500 രൂപമുതൽ 62,000 രൂപവരെയാണ് കൂടുക. തിരഞ്ഞെടുത്ത മോഡലുകൾക്കുമാത്രമാകും വർധനയെന്നും കമ്പനി അറിയിച്ചു. ഏപ്രിലിൽ…

രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു

കൊച്ചി: 2025-26 ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി ആശ്വാസ വാർത്ത. രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കുറഞ്ഞത്. ഇതോടെ, കൊച്ചിയിൽ 1812 ഉണ്ടായിരുന്ന 19 കിലോ സിലിണ്ടറിന്റെ വില…

വാണിജ്യ സിലിണ്ടറിന്റെ നിരക്ക് വർധിപ്പിച്ചു

തിരുവനന്തപുരം: വാണിജ്യ സിലിണ്ടറിൻ്റെ നിരക്ക് വീണ്ടും കൂട്ടി. 16.5 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി വർധിച്ചു. ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്…