പ്രിയങ്കാ ​ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും; കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും

കൽപ്പറ്റ: പ്രിയങ്ക ഗാന്ധി എംപി ഇന്നു വയനാട്ടിൽ എത്തും. രാവിലെ പതിനൊന്നു മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാർഗം മാനന്തവാടിയിലേക്കായിരിക്കും ആദ്യം പോകുക. തുടർന്ന് പഞ്ചാരക്കൊല്ലിയിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും. ഉച്ചയ്ക്ക് ശേഷം രണ്ട്…

സംഭൽ സന്ദർശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും തടഞ്ഞ് യുപി പൊലീസ്

ദില്ലി: സംഘർഷബാധിത പ്രദേശമായ സംഭൽ സന്ദർശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും യുപി പൊലീസ് തടഞ്ഞു. ​ഗാസിപുർ അതിർത്തിയിൽ രാഹുൽ ​ഗാന്ധിയും മറ്റ് കോൺ​ഗ്രസ് നേതാക്കളും സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം യുപി പൊലീസ് തടയുകയായിരുന്നു. പൊലീസ് ബസ് കുറുകെയിട്ടും ബാരിക്കേഡുകൾ വച്ചും നേതാക്കളെ തടയുകയായിരുന്നു.…

പ്രിയങ്കാ ​ഗാന്ധി രണ്ട് ദിവസത്തെ സന്ദർശനത്തിന് വയനാട്ടിലേക്ക്

കൽപറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് പ്രിയങ്കാ ​ഗാന്ധി മണ്ഡലത്തിൽ എത്തുക. വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്കയുടെ ഒപ്പം രാഹുൽ ​ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും. രാവിലെ 11ന് കോഴിക്കോട്…

  • india
  • November 28, 2024
കസവ് സാരിയിൽ പ്രിയങ്ക ​ഗാന്ധി; ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്തു‌

ന്യൂഡൽഹി: വയനാട്ടിൽ നിന്നുള്ള ലോക്സഭാം​ഗമായി പ്രിയങ്ക ​ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പ്രിയങ്ക സത്യവാചകം ചൊല്ലിയത്‌. കേരള സാരി അണിഞ്ഞാണ് പ്രിയങ്ക ആദ്യദിനം പാർലമെന്റിലെത്തിയത്. വലിയ ആഘോഷത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രിയങ്കയെ വരവേറ്റത്. അമ്മ സോണിയ ഗാന്ധിയും ലോക്സഭാ പ്രതിപക്ഷ…

വയനാടിനെ നയിക്കാൻ പ്രിയങ്ക ​ഗാന്ധി; എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കൽപ്പറ്റ: വയനാട് എംപിയായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നവംബർ 30, ഡിസംബർ 1 തീയതികളിൽ മണ്ഡലത്തിൽ പര്യടനം നടത്തും. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും. ഷിംലയിൽനിന്നു മടങ്ങിയെത്തിയ അമ്മ സോണിയ ഗാന്ധിയും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകും. അതേസമയം പാർലമെന്റിലെ…

പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ ഒരുങ്ങി കഴിഞ്ഞു: പ്രിയങ്കാ ​ഗാന്ധി

വയനാട് :വയനാട് ഉപതിരഞ്ഞെടുപ്പിൽ കൈപിടിച്ച ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി പ്രിയങ്കാ ​ഗാന്ധി. ഫേസ്ബുക്കിലൂടെയായിരുന്നു വയനാട്ടിലെ ജനതയ്ക്ക് പ്രിയങ്കാ ​ഗാന്ധി നന്ദി അറിയിച്ചത്. തന്റെ വിജയം വയനാട്ടിലെ ജനങ്ങളോരോരുത്തരുടേയും കൂടി വിജയമാണെന്ന് പ്രിയങ്ക പറയുന്നു. ‘നിങ്ങളിലൊരാളായിത്തന്നെ കൂടെയുണ്ടാകുന്ന ഒരു പ്രതിനിധിയെയാണ് തിരഞ്ഞെടുത്തതെന്ന് നിങ്ങൾക്കുറപ്പിക്കാം.…

ആരാധനാലയവും മതചിഹ്നവും പ്രചാരണത്തിനായി ഉപയോ​ഗിച്ചു; പ്രിയങ്ക ​ഗാന്ധിക്കെതിരെ പരാതി

കൽപറ്റ: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ​ഗാന്ധിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി എൽ.ഡി.എഫ്. ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപ​യോ​ഗിച്ചെന്ന് ആരോപിച്ചാണ് എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പള്ളിക്കുന്ന് ക്രൈസ്തവ ​ദേവാലയത്തിൽ എത്തിയ പ്രിയങ്ക,…

വയനാടിന് മെഡിക്കൽ കോളേജ്; വാ​ഗ്ദാനവുമായി പ്രിയങ്ക ​ഗാന്ധി

വയനാട്: വയനാടിന്റെ ഏറെനാളായുള്ള മെഡിക്കൽ കോളേജ് എന്ന ആവശ്യം ഉടൻ സാക്ഷാത്കരിക്കുമെന്ന് ഉറപ്പു നൽകി കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി. മാനന്തവാടി മേരി മാതാ കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ​ഗാന്ധി. രണ്ട് ദിവസത്തെ…