പുതുച്ചേരിയിൽ എച്ച്എംപിവി; രോഗം സ്ഥിരീകരിച്ചത് അഞ്ച് വയസ്സുകാരിക്ക്
ചെന്നൈ: പുതുച്ചേരിയിൽ എച്ച്എംപിവി സ്ഥിരീകരിച്ചു. അഞ്ചു വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയെ തുടർന്ന് ജിപ്മർ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ചികിത്സ തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ശൈത്യകാലത്ത് സാധാരണ റിപ്പോർട്ട് ചെയ്യപ്പെടാറുള്ള പകർച്ചവ്യാധിയാണ് ഹ്യുമൻ മെറ്റന്യൂമോ വൈറസെന്നാണു (എച്ച്എംപിവി) ലോകാരോഗ്യ സംഘടന…