വ്യാജമദ്യദുരന്തം; പഞ്ചാബിൽ മരണം 21 ആയി

അമൃത്സർ: പഞ്ചാബിലെ വ്യാജമദ്യദുരന്തത്തിൽ മരണം 21 ആയി. അമൃത്സറിലെ മജിത ബ്ലോക്കിൽ ഉൾപ്പെടുന്ന ​ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും ഭംഗാലി, പതൽപുരി, മരാരി കലൻ, തരൈവാൽ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ ദുരന്തമാണ് സംസ്ഥാനത്തേത്. വ്യാജമദ്യം…

സർക്കാർ മൗനം വെടിയണം, ചർച്ചയ്ക്ക് തയ്യാർ; കേന്ദ്രത്തോട് കർഷക നേതാക്കൾ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ സമരം നടത്തുന്ന കർഷകരുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതരം) കിസാൻ മസ്ദൂർ മോർച്ചയും. എപ്പോഴും ചർച്ചയ്ക്കു തയാറായിരുന്നുവെന്നും കേന്ദ്രസർക്കാരുമായി സംസാരിക്കാൻ വിസമ്മതിച്ചിട്ടില്ലെന്നും കർഷക നേതാക്കൾ പറഞ്ഞു. സമരത്തിൽ സർക്കാർ മൗനം വെടിഞ്ഞു ചർച്ച…

  • india
  • December 27, 2024
പഞ്ചാബിൽ ബസ് പാലത്തിൽ നിന്ന് മറിഞ്ഞ് അപകടം; എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

ചണ്ഡീഗഢ്: പഞ്ചാബിലെ ബട്ടിൻഡയിൽ ബസ് പാലത്തിൽ നിന്ന് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പാലത്തിന്റെ കൈവരികൾ ഇടിച്ചുതകർത്തശേഷം ബസ് താഴേയ്ക്ക് മറിയുകയായിരുന്നു. കനത്ത മഴ കാരണം നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം. തൽവണ്ടി സാബോ…

  • india
  • December 22, 2024
പഞ്ചാബിൽ ആറുനില കെട്ടിടം തകർന്ന് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മൊഹാലി: പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയിൽ ആറുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയായ യുവതിയാണ് അപകടത്തിൽ മരിച്ചത്. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധിപ്പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ കണ്ടെത്താൻ ഫയർഫോഴ്സിൻറെ നേതൃത്വത്തിൽ തെരച്ചിൽ…

  • india
  • December 16, 2024
പ്രതിഷേധം കടുപ്പിച്ച് കർഷകർ; ഇന്ന് ട്രാക്ടർ മാർച്ച് നടത്തും

ന്യൂഡൽഹി: വീണ്ടും പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കർഷകർ. ഇന്ന് പഞ്ചാബിന് പുറത്ത് ട്രാക്ടർ മാർച്ച് നടത്തും. നിരവധി കർഷകരെ പങ്കെടുപ്പിച്ചാണ് മാർച്ച് നടത്തുക. ബുധനാഴ്ച ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധിക്കാനും കർഷക സംഘടനകൾ ആഹ്വാനം ചെയ്തു. റെയിൽവേ ട്രാക്കുകൾക്കും സ്റ്റേഷനുകൾക്കും മുൻപിൽ സംഘം…

അതിർത്തിയിൽ കനത്ത സുരക്ഷ; പഞ്ചാബ് കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന്

ചണ്ഡീഗഢ്: പഞ്ചാബ്-ഹരിയാണ അതിർത്തിയായ ശംഭുവിൽനിന്ന് പ‍ഞ്ചാബ് കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന് ആരംഭിക്കും. കർഷകരുടെ മാർച്ച് പ്രഖ്യാപനത്തിന് പിന്നാലെ ഹരിയാണയിലെ അംബാല ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശംഭു അതിർത്തിയിലെ ദേശീയപാത 44-ൽ സുരക്ഷ വർധിപ്പിച്ചിട്ടുമുണ്ട്. ഹരിയാണ പോലീസും പഞ്ചാബ് പോലീസും…

അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിനുനേരെ വധശ്രമം

ദില്ലി: അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദലിനുനേരെ വധശ്രമം. അമൃത്സറിലെ സുവർണക്ഷേത്രത്തിൽ വച്ച് രണ്ടു തവണയാണ് സുഖ്ബീർ സിങ് ബാദലിനുനേരെ വെടിവയ്പ്പുണ്ടായത്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ വച്ചാണ് വെടിവയ്പ്പുണ്ടായത്. സുഖ്ബീറിന് പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. അക്രമിയെ പൊലീസും സുരക്ഷാ…