- india
- January 6, 2025
സുപ്രധാന പ്രതിരോധ കരാറിനായി കൈകോർത്ത് ഇന്ത്യയും ഫ്രാൻസും; 26 റഫേൽ ജെറ്റുകളും 3 സ്കോർപീൻ അന്തർവാഹിനികളും
ദില്ലി: ഇന്ത്യയും ഫ്രാൻസും സുപ്രധാന പ്രതിരോധ കരാറിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. 26 റഫേൽ ജെറ്റുകൾക്കും 3 സ്കോർപീൻ അന്തർവാഹിനികൾക്കുമാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാറാകുന്നത്. 10 ബില്യൺ ഡോളറിൻറെ ഇടപാടാണിത്. സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി വൈകാതെ അംഗീകാരം നൽകും. പ്രധാനമന്ത്രിയുടെ…