കള്ളപ്പണക്കേസ്; അനിൽ അംബാനിയുടെ 50 സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്

ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഡൽഹിയിലെയും മുംബൈയിലെയും സ്ഥാപനങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയിരിക്കുന്നത്. 2017 – 19 കാലത്ത് യെസ് ബാങ്കിൽനിന്ന് 3,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നു…

​ഗോകുലം ​ഗോപാലന്റെ ചെന്നെയിലെ ഓഫീസിൽ ഇഡി പരിശോധന

ചെന്നൈ: പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ (ഇ.ഡി) പരിശോധന. വെള്ളിയാഴ്ച രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസിൽ ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. കേരളത്തിൽ നിന്നുള്ള ഇഡി സംഘമാണ് പരിശോധന നടത്തുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഏതു…

പാതിവില തട്ടിപ്പ് കേസ്; ലാലി വിൻസെൻ്റിന്റെ വീട്ടലുൾപ്പെടെ 12 ഇടങ്ങളിൽ ഇഡി റെയ്ഡ്

തിരുവനന്തപുരം: പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്‌. കേസിലെ ഒന്നാംപ്രതി അനന്തുക‍ൃഷ്ണൻ, സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ കൊച്ചിയിലെ വസതിയിലുമാണ് പരിശോധന പുരോ​ഗമിക്കുന്നത്.…

  • india
  • November 12, 2024
ജാർഖണ്ഡിലും പശ്ചിമബം​ഗാളിലും ഇഡി റെയ്ഡ്

ന്യൂ‍ഡൽഹി: ജാർഖണ്ഡിലും പശ്ചിമ ബം​ഗാളിലും ഇഡിയുടെ വ്യാപക റെയ്ഡ്. രണ്ട് സംസ്ഥാനങ്ങളിലെയും 17 ഇടങ്ങളിലായിട്ടാണ് ഇഡി റെയ്ഡ് നടത്തുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവകരമായ നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഇഡിയുടെ റെയ്‍ഡ്. അനധികൃതമായി ബംഗ്ലാദേശികൾ നുഴഞ്ഞുകയറുകയും ഇന്ത്യൻ പൗരത്വം തെളിയിക്കാനായി വ്യാജ ആധാർ…