സ്ക്രീനിൽ ​ഗാം​ഗുലിയായി സ്കോർ ചെയ്യാൻ രാജ്കുമാർ റാവു

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയായി സ്ക്രീനിൽ തിളങ്ങാൻ ഒരുങ്ങി ബോളിവുഡ് താരം രാജ്കുമാർ റാവു. സൗരവ് ​ഗാം​ഗുലിയുടെ ജീവിതകഥ ആസ്പദമാക്കി നിർമിക്കുന്ന ചിത്രത്തിലാകും രാജ്കുമാർ റാവു ഗാംഗുലിയായെത്തുക. സൗരവ് ഗാംഗുലി തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. എന്നാൽ…