• india
  • February 15, 2025
രൺവീർ അല്ലാബാഡിയയുടെ അശ്ലീല പരാമർശം; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ

മുംബൈ: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന യൂട്യൂബ് ഷോയിൽ യൂട്യൂബർ രൺവീർ അല്ലാബാഡിയ നടത്തിയ അശ്ലീല പരാമർശ വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ. സംഭവത്തിൽ അന്വേഷണം നടത്താൻ മന്ത്രി ആശിഷ് ഷെലാറിന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക വകുപ്പിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. പിന്നാലെ…

  • india
  • February 14, 2025
അശ്ലീല പരാമർശം; രൺവീർ അലാബാദിയ ഇന്ന് ഹാജരാകണമെന്ന് നോട്ടീസ്

മുംബൈ: അശ്ലീല പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ യുട്യൂബർ രൺവീർ അലാബാദിയയോട് ഇന്ന് മുംബൈയിലെ ഖാർ‌ സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടിസ് നൽകി. ഇന്നലെ ഹാജരാകാതിരുന്നതിനെ തുടർന്നാണ് വീണ്ടും നോട്ടിസ് നൽകിയത്. മാധ്യമങ്ങളെ ഭയന്നാണ് വരാത്തതെന്നാണ് രൺവീർ വ്യക്തമാക്കിയത്. ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടുപോകാൻ…