- entertainment
- February 4, 2025
വിജയകുതിപ്പ് തുടർന്ന് ‘രേഖാചിത്രം’; ബോക്സ് ഓഫീസിൽ 75 കോടി പിന്നിട്ടു
ആസിഫ് അലി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘രേഖാചിത്രം’. ഇപ്പോഴിതാ ചിത്രം ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിടുമ്പോൾ…