സനാതന ധർമത്തിനെതിരെ പരാമർശം; കമൽഹാസന് വധഭീഷണി

ചെന്നൈ: സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും എംപിയുമായ കമൽഹാസന് വധഭീഷണി. കമൽഹാസന്റെ കഴുത്തു വെട്ടുമെന്നു ജൂനിയർ നടനാണ് ഭീഷണിപ്പെടുത്തിയത്. ഇയാൾക്കെതിരെ പൊലീസിൽ പരാതി ലഭിച്ചതായാണ് വിവരം. നടൻ സൂര്യയുടെ സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കമലിന്റെ വിവാദ…