- kerala
- June 23, 2025
നിലമ്പൂരിൽ വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ
മലപ്പുറം: നിലമ്പൂരിൽ വോട്ടെണ്ണൽ ആരംഭിച്ചു. ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ എട്ടരയോടെ പുറത്തുവരും. ഒരു വർഷത്തിനുള്ളിൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ മുന്നണികൾക്ക് നിർണായകമാണ് തിരഞ്ഞെടുപ്പ് ഫലം. ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ. പോസ്റ്റൽ, സർവീസ് വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പിന്നീടു…