• india
  • February 20, 2025
‍ഡൽഹിയെ നയിക്കാൻ രേഖ ​ഗുപ്ത; മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ദില്ലി: രാജ്യതലസ്ഥാനത്തെ ഇനി രേഖ ​ഗുപ്ത നയിക്കും. ഡൽഹി മുഖ്യമന്ത്രിയായി ഇന്ന് രേഖ ​ഗുപ്ത സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഒപ്പം ആറു മന്ത്രിമാരും…