നിയമസഭയ്ക്കുള്ളിൽ മൊബൈലിൽ റമ്മി കളിച്ച സംഭവം; മഹാരാഷ്ട്ര മന്ത്രിയെ കായിക വകുപ്പിലേക്ക് മാറ്റി

മുംബൈ: മഹാരാഷ്ട്ര നിയമസഭയ്ക്കുള്ളിൽ മൊബൈലിൽ റമ്മി ​ഗെയിം കളിച്ച സംഭവത്തിൽ മന്ത്രിയെ കായിക വകുപ്പിലേക്ക് മാറ്റി. മന്ത്രി മണിക്റാവു കൊക്കാട്ടെയാണ് കൃഷി വകുപ്പിൽ നിന്ന് കായിക യുവജനക്ഷേമ വകുപ്പിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക്…