- world
- December 1, 2024
യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയ
പ്യോംങ്യാംഗ്: യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ. ലോകരാജ്യങ്ങൾക്ക് ഒരു സംശയവും വേണ്ടെന്നും തങ്ങളുടെ പിന്തുണ റഷ്യക്ക് തന്നെയാണെന്നും കിം ജോംഗ് ഉൻ പറഞ്ഞു. പരമാധികാരം സംരക്ഷിക്കാനുള്ള റഷ്യൻ പോരാട്ടത്തിന് എല്ലാ…