ലണ്ടനിൽ എസ് ജയശങ്കറിന് നേരെ ആക്രമണശ്രമം; വാഹനത്തിനടുത്തേക്ക് പാഞ്ഞടുത്ത് ഖലിസ്ഥാൻവാദികൾ

ലണ്ടൻ: ലണ്ടനിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനു നേരെ ആക്രമണശ്രമം. ഖലിസ്ഥാൻവാദികളാണ് ആക്രമിക്കാൻ ഓടിയടുത്തത്. ലണ്ടനിലെ ഛതം ഹൗസിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. വേദിക്ക് പുറത്ത് ഖലിസ്ഥാൻ അനുകൂലികൾ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയിരുന്നു. പരിപാടി കഴിഞ്ഞ് ജയശങ്കർ കാറിൽ കയറാൻ…