മുൻ ഇസ്രോ ചെയർമാൻ എസ് സോമനാഥൻ ഇനി സ്പേസ് ടെക്നോളജി ഉപദേശകൻ; നിയമന ഉത്തരവ് പുറത്തിറക്കി ആന്ധ്ര സർക്കാർ

ബെം​ഗളൂരു: മുൻ ഇസ്രോ ചെയർമാനും മലയാളിയുമായ എസ് സോമനാഥിനെ ആന്ധ്ര സർക്കാരിൻറെ സ്പേസ് ടെക്നോളജി ഉപദേശകനായി നിയമിച്ചു. ഇസ്രോ ചെയർമാൻ പദവിയിൽ നിന്ന് വിരമിച്ച ശേഷം എസ് സോമനാഥ് ഏറ്റെടുക്കുന്ന ആദ്യത്തെ ഔദ്യോഗിക പദവിയാണിത്. ആന്ധ്ര ചീഫ് സെക്രട്ടറി കെ വിജയാനന്ദ്…