സന്തോഷ് ട്രോഫി; മണിപ്പൂരിനെ തകർത്ത് കേരളം ഫൈനലിൽ

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിന്റെ രണ്ടാം സെമിയിൽ കേരളത്തിന് തകർപ്പൻ ജയം. ഹൈദരാബാദിലെ ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ മണിപ്പൂരിനെ 5-1 സ്‌കോറിൽ തോൽപ്പിച്ചാണ് കേരളം ആധികാരിക വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽ ഒത്തിണക്കമുള്ള കളി കാഴ്ച്ചവെച്ച…

സന്തോഷ് ട്രോഫി; ഡൽഹിയെ മൂന്ന് ​ഗോളിന് തൂത്തുവാരി കേരളം

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ ഡൽഹിക്കെതിരെ കേരളത്തിന് ഉജ്ജ്വല ജയം. ഡൽഹിയെ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരളം തങ്ങളുടെ കരുത്ത് തെളിയിച്ചത്. ഞായറാഴ്ച വൈകീട്ട് ഹൈദരാബാദിലെ ഡെക്കാൻ അരീനയിലായിരുന്നു മത്സരം. കേരളത്തിനായി നസീബ് റഹ്മാൻ(16), ജോസഫ് ജസ്റ്റിൻ(31), ടി.…

സന്തോഷ് ട്രോഫി ഫുട്ബോൾ; ​ഗോവയെ വീഴ്ത്തി കേരളത്തിന് വിജയത്തുടക്കം

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിനു വിജയത്തുടക്കം. കഴിഞ്ഞ ടൂർണമെൻ്റിൽ ക്വാർട്ടറിൽ കേരളത്തെ വീഴ്ത്തിയ ഗോവയെ പരാജയപ്പെടുത്തിയാണ് കേരളം വിജയയാത്ര തുടങ്ങിയത്. കേരളത്തിനായ് പി.ടി. മുഹമ്മദ് റിയാസ്(15), മുഹമ്മദ് അജ്സൽ(20), നസീബ് റഹ്മാൻ(32), ക്രിസ്റ്റി ഡേവിസ്(69) എന്നിവരും ഗോവയ്ക്കായി നീഖൽ…