ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ്; ​ആദ്യ പന്തിൽ ജയ്സ്വാൾ പുറത്ത്

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ തുടക്കം തകർച്ചയോടെ. ഒന്നാം പന്തിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാൾ പുറത്തായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു ഒന്നാം ടെസ്റ്റിൽ സെഞ്ചുറി നേടിയ ജയ്സ്വാൾ. ഒന്നാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്സിലും ജയ്​സ്വാൾ…