- india , technology
- August 15, 2025
ഇന്ത്യൻ നിർമിത സെമികണ്ടക്ടർ ചിപ്പുകൾ വർഷാവസാനത്തോടെ വിപണിയിലേക്ക്; മോദി
ന്യൂഡൽഹി: ഇന്ത്യയിൽ നിർമിച്ച സെമികണ്ടക്ടര്‍ ചിപ്പുകൾ വർഷാവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മേഖലയിൽ രാജ്യം അതിവേഗം പ്രവർത്തിച്ചുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സാങ്കേതികവിദ്യയുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, സെമികണ്ടക്ടറുകളിലേക്ക് ഞാൻ നിങ്ങളുടെ…
- technology
- April 14, 2025
സെമികണ്ടക്ടര്‍; എന്‍വീഡിയയുടെ വരുമാനത്തിൽ വർധന
മുംബൈ: സെമികണ്ടക്ടര്‍ രംഗത്ത് വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എന്‍വീഡിയ ഒന്നാംസ്ഥാനത്തെത്തി. എന്‍വീഡിയയുടെ വരുമാനം 3,484 കോടി ഡോളറില്‍നിന്ന് 120 ശതമാനം ഉയര്‍ന്ന് 7,669 കോടി ഡോളറിലെത്തിയതോടെയാണ് ഇത്. സാംസങ്, ഇന്റല്‍ എന്നിവയെ പിന്നിലാക്കിയായിരുന്നു എൻവീഡിയയുടെ നേട്ടം. ഗ്രാഫിക് പ്രോസസിങ് യൂണിറ്റുകള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നതാണ്…