സിനിമാതാരങ്ങൾക്കെതിരായ പീഡന പരാതി പിൻവലിക്കുന്നതായി നടി

കൊച്ചി: സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോൻ തുടങ്ങിയ ഏഴു പേർക്കെതിരെ നൽകിയ ലൈം​ഗികാതിക്രമ പരാതി പിൻവലിക്കുന്നതായി നടി. സർക്കാരിൽ നിന്നും പിന്തുണ ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി പിൻവലിക്കുന്നതെന്ന് നടി പറഞ്ഞു.കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടിയുടെ പിൻമാറ്റം. നടൻമാർക്ക്…

ലൈം​ഗികാതിക്രമക്കേസ്; നടൻ സിദ്ദിഖിന്റെ താൽകാലിക ജാമ്യം തുടരും

ന്യൂഡൽഹി: യുവനടിക്കെതിരായ ലൈം​ഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന്റെ താൽകാലിക ജാമ്യം തുടരും. തൊണ്ടവേദനയായതിനാൽ കേസിലെ വാദം അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോഹത്ഗിയുടെ വാദം അംഗീകരിച്ച ബെഞ്ച്, മുൻകൂർ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു. സിദ്ദിഖിന് ജാമ്യം അനുവദിക്കരുതെന്നും അദ്ദേഹം…