കൊച്ചിയിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം

കൊച്ചി: കൊച്ചിയിൽ അഭിഭാഷകരും മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി. അർദ്ധരാത്രിയോടെ ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളേജ് വളപ്പിലുമായാണ് സംഘർഷമുണ്ടായത്. പത്തിലേറെ വിദ്യാർഥികൾക്കും ഒമ്പത് അഭിഭാഷകർക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസുകാർക്കും പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ എറണാകുളം…

അഭിമന്യു കൊലക്കേസ്; വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും

കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ പ്രതികളായ കേസിൽ പ്രോസിക്യൂഷൻറെ പ്രാഥമിക വാദമാണ് ഇന്ന് തുടങ്ങുക. ഇക്കഴിഞ്ഞ ഒക്ടോബറിൽ പ്രാരംഭ വാദം തുടങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാൽ…

​ഗവർണർക്കെതിരായ പ്രതിഷേധം; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച സെമിനാറിനിടെ ഗവർണർക്കെതിരെയുണ്ടായ പ്രതിഷേധത്തിൽ നാലു എസ്.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ. ആദർശ്, അവിനാശ്, ജയകൃഷ്ണൻ, അനന്തു എന്നിവരെയാണ് രാത്രി വൈകി പോലീസ് അറസ്റ്റുചെയ്തത്. പിന്നീട് ഇവരെ ‌ജാമ്യത്തിൽ വിട്ടു. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് അനുശ്രീ, നേതാക്കളായ…