മുന്നേറ്റം തുടർന്ന് ഓഹരി വിപണി; സെൻസെക്സ് 400 പോയി​ന്റ് മുന്നേറി

മുംബൈ: ഓഹരി വിപണിയിൽ തുടർച്ചയായ രണ്ടാം ദിവസവും മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തിൽ ബിഎസ്ഇ സെൻസെക്‌സ് 400ഓളം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. കുറഞ്ഞ വിലയ്ക്ക് ഓഹരി ലഭിക്കുമെന്ന കണക്കുകൂട്ടലിൽ നിക്ഷേപകർ സ്റ്റോക്കുകൾ വാങ്ങിക്കൂട്ടുന്നതാണ് ഇന്നത്തെ മുന്നേറ്റത്തിന് കാരണമെന്ന്…

റെക്കോർഡ് താഴ്ചയിലേക്ക് ഇടിഞ്ഞ് രൂപ

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തിൽ നാലു പൈസയുടെ നഷ്ടത്തോടെ 84.76 എന്ന റെക്കോർഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. അമേരിക്കൻ ഡോളർ ശക്തിയാർജിക്കുന്നതും സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രതികൂലമായ റിപ്പോർട്ടുകളും ഓഹരി വിപണിയിൽ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള…