ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച കപ്പൽ മുങ്ങി; 7 ജീവനക്കാരെ രക്ഷപ്പെടുത്തി, 14 പേരെ കാണാതായി

ആതൻസ്: യെമനിലെ ഹൂതി വിമതരുടെ ആക്രമണത്തിൽ ചെങ്കടലിൽ ചരക്കുകപ്പലായ ഇറ്റേണിറ്റി സിയിൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 7 ജീവനക്കാരെ യൂറോപ്യൻ നാവികസേന രക്ഷിച്ചു. രക്ഷിച്ചവരിൽ ഒരു ഇന്ത്യക്കാരനുമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കടലിൽ കാണാതായ 14 പേർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. ലൈബീരിയൻ പതാക വഹിക്കുന്ന കപ്പലാണ്…