- technology
- March 1, 2025
സ്കൈപ്പ് സേവനം അവസാനിപ്പിക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്; മേയ് മാസത്തോടെ നിർത്തലാക്കും
ന്യൂഡൽഹി: വീഡിയോ കോളിങ് സംവിധാനമായ സ്കൈപ്പ് സേവനം അവസാനിപ്പിക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. മേയ് മാസത്തോടെ സ്കൈപ്പിന്റെ സേവനം അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് സ്കൈപ്പ് സേവനം ഉപയോഗിക്കുന്നത്.ഉപയോക്താക്കൾക്ക് മൈക്രോസോഫ്റ്റ് ടീംസ് (മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത, ചില ആപ്പുകൾ ഒരുമിച്ച് ലഭ്യമാകുന്ന സംവിധാനം) അക്കൗണ്ടിൽ…