- technology
- April 26, 2025
സ്മാർട്ട്ഫോൺ ഉൽപാദനം; വിയറ്റ്നാമിൽ നിന്ന് ഒരുഭാഗം ഇന്ത്യയിലേക്ക് മാറ്റാൻ സാംസങ്
മുംബൈ: സ്മാർട്ട്ഫോൺ ഉൽപാദനം ഇന്ത്യയിലേക്ക് മാറ്റാൻ ദക്ഷിണ കൊറിയൻ ഇലക്‌ട്രോണിക്സ് കമ്പനിയായ സാംസങ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. വിയറ്റ്നാമിലെ ഉൽപാദനത്തിൻ്റെ ഒരുഭാഗം ഇന്ത്യയിലേക്ക് മാറ്റാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനൊപ്പം കേന്ദ്രസർക്കാരിന്റെ ഉത്പാദന അനുബന്ധ ഇളവ് (പിഎൽഐ സ്കീം) പദ്ധതിയിൽ…