കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കാൻ കോൺ​ഗ്രസ്; പാർലമെന്ററി പാർട്ടി യോ​ഗം ഇന്ന്

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ചചെയ്യാൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം. കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. സോണിയ ഗാന്ധിയുടെ 10 ജൻപഥിലുള്ള വസതിയിലാണ് യോഗം ചേരുക. ഇന്ത്യ-പാക് സംഘർഷം,…

നാഷണൽ ​ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടിസ്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടിസ്. ഇ.ഡി നൽകിയ കുറ്റപത്രത്തിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടാണ് ഡൽഹി റൗസ് അവന്യു കോടതി ഇരുവർക്കും നോട്ടിസ് അയച്ചത്. മേയ് 8ന് കേസ് വീണ്ടും പരിഗണിക്കും. ഏപ്രിൽ…

നാഷണൽ ഹെറാൾഡ് കേസ്; സോണിയയും രാഹുലും പ്രതികൾ, കുറ്റപത്രം സമർപ്പിച്ച് ഇഡി

ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയേയും, രാഹുൽഗാന്ധിയേയും ഒന്നും രണ്ടും പ്രതികളാക്കി കുറ്റപത്രം നൽകി ഇഡി. 25ന് കേസ് ഡയറി ഹാജരാക്കാൻ ഇഡിക്ക് പ്രത്യേക കോടതി നിർദ്ദേശം നൽകി. 2014ൽ സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാഷണൽ ഹെറാൾഡ്…