- world
- January 15, 2025
ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ
സോൾ: ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ. രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യുൻ സുക് യോളിനെ കസ്റ്റഡിയിലെടുക്കാനും അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും തിരച്ചിൽ നടത്താനും കോടതി വാറന്റ് പുറത്തിറക്കിയിരുന്നു. സോൾ വെസ്റ്റേൺ ഡിസ്ട്രിക്ട് കോടതിയാണ്…
- sports
- January 15, 2025
ഖോ ഖോ ലോകകപ്പ്; ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യൻ വനിതാ ടീം, ബ്രസീലിനെ നിലംപരിശാക്കി പുരുഷ ടീം ക്വാർട്ടറിൽ
ദില്ലി: ഖോ ഖോ ലോകകപ്പിൽ ദക്ഷിണകൊറിയയെ തകർത്ത് ഇന്ത്യൻ വനിതകൾ. ടൂർണമെൻറിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ 175-18 നാണ് ഇന്ത്യൻ വനിതകൾ ദക്ഷിണ കൊറിയയെ തകർത്തത്. ടോസ് നേടിയ ഇന്ത്യ ഡിഫൻഡ് ചെയ്യാനാണ് തീരുമാനിച്ചത്. ഇന്ത്യക്കായി ചൈത്രയും ക്യാപ്റ്റൻ പ്രിയങ്ക ഇംഗിളും…
- world
- January 1, 2025
പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചു; ദക്ഷിണ കൊറിയൻ പ്രസിഡൻ്റിനെ അറസ്റ്റ് ചെയ്യാൻ അനുമതി
സോൾ: രാജ്യത്ത് പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിന് ദക്ഷിണ കൊറിയയുടെ സസ്പെൻഡ് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോലിനെ അറസ്റ്റ് ചെയ്യാൻ അനുമതി. സോൾ വെസ്റ്റേൺ ഡിസ്ട്രിക്ട് കോടതിയാണ് അനുമതി നൽകിയത്. ഈ കുറ്റത്തിന് ഇംപീച്ച് ചെയ്യപ്പെട്ട യൂൻ നൽകിയ അപ്പീലിൽ ഭരണഘടനാ…
- world
- December 29, 2024
ദക്ഷിണ കൊറിയയിൽ ലാൻഡിങിനിടെ വിമാനം തകർന്നു; 120 മരണം
സോൾ: ദക്ഷിണ കൊറിയയിൽ ലാൻഡിങിനിടെയുണ്ടായ വിമാനാപകടത്തിൽ 120 യാത്രക്കാർ മരിച്ചു. 181 യാത്രക്കാരുമായി തായ്‌ലൻഡിൽനിന്ന് മടങ്ങിയ ജെജു എയർലൈൻസിന്റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സോളിൽനിന്ന് 290 കി.മീ. അകലെയുള്ള മുവാൻ വിമാനത്താവളത്തിൽ തകർന്നത്. ആറു ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. അപകടം പക്ഷിയിടിച്ചെന്നാണ്…
- world
- December 28, 2024
ദക്ഷിണകൊറിയയിൽ ആക്ടിങ് പ്രസിഡന്റ് ഹാൻ ഡക്ക് സൂയെയും ഇംപീച്ച് ചെയ്തു
സോൾ: മുൻപ്രസിഡന്റ് യൂൻ സുക് യോൾ ഹ്രസ്വകാല പട്ടാളനിയമം ഏർപ്പെടുത്തിയതിനെത്തുടർന്ന് രാഷ്ട്രീയാസ്ഥിരത ഉടലെടുത്ത ദക്ഷിണകൊറിയയിൽ ആക്ടിങ് പ്രസിഡന്റ് ഹാൻ ഡക്ക് സൂയെയും പാർലമെന്റ് ഇംപീച്ച് ചെയ്തു. മുൻപ്രസിഡന്റ് യോളിന്റെ ഇംപീച്ച്‌മെന്റ് ശരിവെക്കണോയെന്ന കാര്യം ഭരണഘടനാക്കോടതിയുടെ പരിഗണനയിലിരിക്കേയാണ് ആക്ടിങ് പ്രസിഡന്റിനെയും പുറത്താക്കുന്നത്. ഹാൻ…