- world
- January 30, 2025
ദക്ഷിണ സുഡാനിൽ വിമാനാപകടം; ഇന്ത്യക്കാരനുൾപ്പെടെ 20 പേർ മരിച്ചു
ജുബ: ദക്ഷിണ സുഡാനിൽ വിമാനാപകടത്തിൽ ഇന്ത്യക്കാരനുൾപ്പെടെ 20 പേർ മരിച്ചു. ഒരാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. എണ്ണക്കമ്പനിയുടെ ചാർട്ടേഡ് വിമാനമാണ് തകർന്നത്. 21 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ പത്തരയോടെ യൂണിറ്റി സംസ്ഥാനത്ത് എണ്ണപ്പാടത്തിനുസമീപമാണ് അപകടമുണ്ടായത്. പറന്നുയർന്ന ഉടൻ വിമാനം…