- world
- July 21, 2025
തെക്കൻ സിറിയയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ; സായുധസംഘം പിന്മാറി
ഡമാസ്കസ്: ഗോത്ര സംഘർഷം രൂക്ഷമായ തെക്കൻ സിറിയയിലെ സുവൈദയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ. ഇതോടെ ബിദൂനികളുടെ സായുധസംഘം സുവൈദ നഗരത്തിൽനിന്നു പിന്മാറി. സുരക്ഷാസേന തെരുവുകളിൽ കാവലുണ്ടെന്ന് ആഭ്യന്തരമന്ത്രി അനസ് ഖത്തബ് പറഞ്ഞു. യുദ്ധനിരീക്ഷകരായ സിറിയൻ ഒബ്സർവേറ്ററിയുടെ കണക്കുപ്രകാരം 940 പേർ കൊല്ലപ്പെട്ട…
- world
- July 15, 2025
ദക്ഷിണ സിറിയയിൽ ബെദൂയിൻ-ഡ്രൂസ് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; 30 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ഡമാസ്കസ്: ദക്ഷിണ സിറിയയിലെ സുവൈദ നഗരത്തിൽ ബെദൂയിൻ- ഡ്രൂസ് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടതായും നൂറിലേറെ പേർക്കു പരുക്കേറ്റതായുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും സുരക്ഷാ സേനയിലെ 14 അംഗങ്ങളും ഉൾപ്പെടെ…