- kerala
- August 30, 2025
ഓണക്കാലത്തെ തിരക്ക്; ബെംഗളൂരു–മംഗളൂരു റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിച്ചു
കണ്ണൂർ: ഓണാവധിക്കാലത്തെ തിരക്കു പരിഗണിച്ച് ബെംഗളൂരു–മംഗളൂരു റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിച്ചു. 06003 നമ്പർ ട്രെയിൻ ഓഗസ്റ്റ് 31നു രാത്രി 11ന് മംഗളൂരു സെൻട്രലിൽ നിന്നു പുറപ്പെടും. സെപ്റ്റംബർ ഒന്നിനു ഉച്ചയ്ക്ക് 2.30ന് ബംഗളൂരു എസ്എംവിടിയിലെത്തും. തിരികെയുള്ള 06004 നമ്പർ ട്രെയിൻ…
- kerala
- November 15, 2024
ശബരിമല തീർത്ഥാടനം; ഏഴ് പ്രത്യേക ട്രെയിനുകൾ അനുവദിച്ചു
ചെങ്ങന്നൂർ: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് റെയിൽവേ ആദ്യഘട്ടത്തിൽ ഏഴ് പ്രത്യേക ട്രെയിനുകൾ അനുവദിച്ചു.ചെങ്ങന്നൂർവഴിയാകും ട്രെയിനുകൾ കടന്നു പോകുക. ഇവയ്ക്ക് ചങ്ങനാശ്ശേരിയിലും സ്റ്റോപ്പുണ്ടാകും. രണ്ടാംഘട്ടത്തിൽ 11 സ്പെഷ്യൽ തീവണ്ടികളോടിക്കാനുള്ള നിർദേശം ദക്ഷിണറെയിൽവേ റെയിൽവേ കൊമേഴ്‌സ്യൽ വിഭാഗത്തിനു സമർപ്പിച്ചു. തിരുവനന്തപുരം നോർത്ത് – എസ്.എം.വി.ടി.…